ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്തുകൊണ്ടാണ് അൽഷിമേഴ്സ് വരുന്നത്, അത് തടയാൻ എന്തുചെയ്യണം?

വളരെയധികം സങ്കീർണമായ ഒരു അവസ്ഥയാണ് അൽഷിമേഴ്സ് രോഗം അത് ചിന്തയും ബുദ്ധിയെയും സ്വഭാവത്തെയും ഒരുപോലെ ബാധിക്കുന്ന ഒരു വല്ലാത്ത ഒരു രോഗമാണ് അൽസിമേസ് ഇതിന് പ്രധാന കാരണം ഇപ്പോഴും അജ്ഞാതമാണ് 

ഈ രോഗം ജനിതക ജീവിതശൈലി കൊണ്ട് പാരമ്പര്യം കൊണ്ടും ഉണ്ടാവുന്ന ഒരു അവസ്ഥയാണ് പ്രായമാണ് ഇതിൻ്റെ ഏറ്റവും പ്രധാന ഘടകം 65 വയസ്സിന് ശേഷമാണ് ഈ രോഗത്തിന് സാധ്യത .
കുടുംബത്തിൽ ആർക്കെങ്കിലും ഈ രോഗം ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് ഉണ്ടാവാൻ സാധ്യത കൂടുതലാണ്

 ഫ്രൂട്ട്സ് ഇനത്തിൽപ്പെട്ട
റാസ്ബെറി സ്ട്രോബെറി ബ്ലൂബെറി..... വിറ്റാമിൻ , ആൻറി ഓക്സിഡൻറുകളും ഫ്ലേവനോയ്ഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നി  ഫ്രൂട്ട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ശരീരത്തിന് ഉന്മേഷവും പ്രതിരോധശക്തിയും വർദ്ധിക്കും

ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഉദാസീനമായ ജീവിതശൈലി എന്നിവ അൽഷിമേഴ്സിന് കാരണമായേക്കാം.
പതിവായി വ്യായാമം ചെയ്യുന്ന കാരണത്താൽ ഈ രോഗം വരാതിരിക്കാൻ കാരണമായേക്കാം വ്യായാമം ഒരുപാട് അസുഖങ്ങളിൽ നിന്നും മോചിതൻ ആവാൻ നമുക്ക് സാധിക്കും വ്യായാമം പതിവാക്കുക  ശരീരിക പ്രവർത്തനങ്ങൾ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
സമീകൃതാഹാരം കഴിക്കുക 

 പച്ചക്കറികൾ, ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസികമായി സമാധാനവും സന്തോഷവും നിലനിർത്തുക മാനസിക  പിരിമുറുക്കം പൂർണമായിട്ടും ഉപേക്ഷിക്കുക വായനകളിലും മാനസിക സന്തോഷം ലഭിക്കുന്ന മറ്റു വിനോദങ്ങളിലും ഏർപ്പെടുന്നതും നല്ലതാണ്
ധ്യാനവും യോഗയും നല്ലതാണ് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ പരിശീലിക്കുക.
ഒരു രാത്രിയിൽ 7-9 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക  അണുബാധയും അൽഷിമേഴ്സും തമ്മിലുള്ള ആശ്ചര്യകരമായ ലിങ്ക് ഉണ്ട്
അൽഷിമേഴ്‌സ്  നിങ്ങൾ അറിയേണ്ടത് അൽഷിമേഴ്‌സ് തടയുന്നതിനുള്ള വ്യായാമത്തിൻ്റെ ശക്തിവളരെ വലുതാണ്.

അൽഷിമേഴ്‌സിൻ്റെ ജനിതക രഹസ്യങ്ങൾ കണ്ടെത്തൽ അൽഷിമേഴ്‌സ് തടയാൻ ഉറപ്പായ മാർഗമൊന്നുമില്ലെങ്കിലും, ഈ മാർഗ്ഗങ്ങൾ നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്തുന്നത് രോഗം വരുന്നതിനെ തൊട്ട് തടയാൻ കഴിയും ഒരു പരിധിവരെ.