ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആമസോൺ ഗ്രാൻഡ് ഫ്രീഡം ഫെസ്റ്റിവൽ

ഓൺലൈൻ വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ ആമസോൺ ഓഗസ്റ്റ് 15 മുതൽ "ഗ്രാൻഡ് ഫ്രീഡം ഫെസ്റ്റിവൽ" എന്ന പേരിൽ വ്യാപാരോത്സവം ആരംഭിക്കുകയാണ് സാധാരണ ജനങ്ങൾക്ക് ഇഷ്ടമുള്ള വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും സ്വന്തമാക്കാൻ പറ്റിയ അവസരമാണിത് ഇത് പാഴാക്കരുത് .
 ഇലക്ട്രോണിക് സാധനങ്ങൾക്ക് 80% വരെ വിലക്കുറവ് ഉണ്ടായിരിക്കും
ഇയർ ഫോണുകൾ ലാപ്ടോപ്പുകൾ സ്മാർട്ട് വാച്ചുകൾ ടാബ്‌ലെറ്റുകൾ 75% വരെയും, Apple, OnePlus, Samsung
എന്നീ കമ്പനികളുടെ സ്മാർട്ട് ഫോണുകൾക്ക് 40% വരെയും വില കുറവ് ഉണ്ട്.സ്മാർട്ട് ടിവികൾക്ക് 60% വില കിഴിവ് ഉണ്ട്.  മറ്റുള കമ്പനിയുടെ ടാബ്ലെറ്റുകൾക്ക് 65% കിഴിവ്, ഹെഡ്‌ ഫോണുകൾക്ക് 75% വരെ കിഴിവ്, സ്മാർട്ട് വാച്ചുകൾക്ക് 80% വരെ കിഴിവ്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ {എസ് ബി ഐ} കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10% വില കിഴിവ് ഉണ്ട്.
പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ മുമ്പും പ്രൈം അംഗങ്ങൾ അല്ലാത്തവർക്ക് നേരത്തെ പ്രവേശനം ലഭിക്കും.  ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി ആവശ്യമുള്ള മുഴുവൻ സാധനങ്ങളും സ്വന്തമാക്കുക
കുറച്ച് പണം ഉപയോഗിക്കു കൂടുതൽ ക്വാളിറ്റിയുള്ള സാധനങ്ങൾ വാങ്ങിക്കു