ഇലക്ട്രോണിക് ടിവി നിർമ്മാണ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന കമ്പനിയാണ് Panasonice
സാധാരണ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വിലയിലുള്ള ഗുണനിലവാരം ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഈ കമ്പനി നിർമ്മിക്കുന്നുണ്ട് .
അതിലൊന്നാണ് Panasonic 80 cm {32 inches} HD Ready Smart LED Google TV TH32MS660DX {Black} ഡിസ്പ്ലേ.
എൽഇഡി ഡിസ്പ്ലേ, HD റെഡി ഡിജിറ്റൽ വീഡിയോ ഫോർമാറ്റ്, 1366x768 പിക്സൽ റെസല്യൂഷൻ, 60 ഹെർട്സ്
20 വാട്ട്‌സ് ശബ്‌ദ ഔട്ട്‌പുട്ട്, ബോക്‌സ്-ടൈപ്പ് ഘടനകളുള്ള ബിൽറ്റ്-ഇൻ സ്പീക്കറുകൾ.കണ്ണിനു കുളിർമയേകുന്ന ക്ലാരിറ്റിയും കാതിന് കൗതുക മേകുന്ന ശബ്ദവും തിളക്കം മാറുന്ന വീഡിയോകളും ഫുട്ബോൾ കളികളും ഇതിൽ നിന്ന് ആസ്വദിക്കാം.
ഉയർന്ന ശബ്‌ദ മർദ്ദവും ഉത്പാദിപ്പിക്കുന്നു, അങ്ങനെ ശക്തമായ ബാസും മികച്ച ശബ്‌ദ നിലവാരവും നൽകുന്നു. സ്പീക്കറുകൾ, ഓഡിയോ ബൂസ്റ്റർ+ സൗണ്ട് കോൺഫിഗറേഷൻ, സ്റ്റീരിയോ സറൗണ്ട്.
Google ടിവി ഒഎസ്, 1.5 ജിബി റാം, 16 ജിബി ഇൻ്റേണൽ മെമ്മറി, ക്വാഡ് കോർ എ55 ഗ്രാഫിക്‌സ് പ്രോസസർ ഇവയൊക്കെ ഇതിൻറെ സവിശേഷതകളാണ്.
Netflix, Youtube, Prime Video, Zee5 എന്നീ ആപ്പുകളും ഈ ടിവി പിന്തുണയ്ക്കുന്നുണ്ട്. 20 വാട്ട്‌സ് ശബ്‌ദ ഔട്ട്‌പുട്ട്, ബോക്‌സ്-ടൈപ്പ് ഘടനകളുള്ള ബിൽറ്റ്-ഇൻ സ്പികർ
അനുരണനവും ഉയർന്ന ശബ്‌ദ മർദ്ദവും ഉത്പാദിപ്പിക്കുന്നു, അങ്ങനെ ശക്തമായ ബാസും മികച്ച ശബ്‌ദ നിലവാരവും നൽകുന്നു. സ്പീക്കറുകൾ, ഓഡിയോ ബൂസ്റ്റർ+ സൗണ്ട് കോൺഫിഗറേഷൻ,
സ്റ്റീരിയോ സറൗണ്ട് സിസ്റ്റം ഇതിന്റെ സവിശേഷതയാണ്. HDMI പോർട്ടുകൾ, 2 USB പോർട്ടുകൾ, Wi-Fi, USB, HDMI കണക്ട് ചെയ്യാവുന്നതാണ് എല്ലാ ഗുണങ്ങളും ഒത്ത നല്ലൊരു എൽഇഡി ടിവിയാണ് . 14000 ₹ താഴെയാണ് ഇതിൻറെ വിപണിയിലെ വില Amazon നിന്ന് പർച്ചേസ് ചെയ്യൂ
ഫുട്ബോൾ കളികളും എന്റർടൈൻമെന്റ് വീഡിയോകൾ കാണു ജീവിതം ആസ്വദിക്കുh