ആർട്ട് അറ്റാക്ക് ഉണ്ടാകുന്നത് എന്തുകൊണ്ട് ? കാട്ട് അറ്റാക്ക് വരാതിരിക്കാൻ ജീവിതത്തിൽ പകർത്തേണ്ട മാർഗനിർദ്ദേശൾ.
ഹൃദയപേശികൾ തകരാറിലാകുകയും
ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം (ഹാർട്ട് അറ്റാക്ക് ) ഉണ്ടാകുന്നത് അറ്റാക്ക് വരാതിരിക്കാൻ ചില കാര്യങ്ങൾ ജീവിതത്തിൽ പകർത്താം.
ഇനി പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ ഹൃദയാഘാതം വരാതിരിക്കാൻ ശ്രദ്ധിക്കാം. രക്തം കട്ടപിടിച്ച് ശിലാഫലകം പൊട്ടുകയും ധമനിയെ തടയുകയും രക്ത വിതരണം തടസ്സപ്പെടുമ്പോഴും, ഉയർന്ന രക്തസമ്മർദ്ദം കാരണം ധമനികളുടെ ഭിത്തികൾക്ക് കേടുപാടുകൾ വരുമ്പോഴും ഹൃദയാഘാതങ്ങൾക്ക് കാരണമാകുന്നു .
രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ കാരണവും ഇത് സംഭവിച്ചേക്കാം മദ്യപാനവും പുകവലിയും കാരണം രക്തക്കുഴലിന് തകരാറു സംഭവിക്കുകയും ചെയ്താലും കാരണമായേക്കാം.
രക്തസമ്മർദ്ദം വർധിക്കുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പുകവലി ഒഴിവാക്കുകയും വേണം.ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ചില വ്യായാമ മുറകൾ ജീവിതത്തിൽ പകർത്താം പ്രഭാത സവാരി നടത്തുകയും ഹൃദയം ഇടിപ്പ് കൂടാതെയുള്ള വ്യായാമ മുറകൾ തുടരുന്നത് നല്ലതാണ്.
കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും ഹൃദയമിടിപ്പ് കൂടുന്ന ജോലിയിൽ നിന്നും വിട്ടുനിൽക്കുകയും മാനസിക സമ്മർദ്ദം പൂർണ്ണമായി ഉപേക്ഷിക്കുകയും കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും സമീകൃതാഹാരം കഴിക്കുക .
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീന് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്താൽ ഒരു പരിധിവരെ ഈ രോഗം വരുന്നതിനെ തൊട്ട് തടയാം.