ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്താണ് കൊളസ്ട്രോൾ? കൊളസ്ട്രോൾ ഉള്ളതുകൊണ്ട് മറ്റുള്ള രോഗങ്ങൾ വരാൻ സാധ്യതയുണ്ടോ?


മനുഷ്യശരീരത്തിലെ കോശങ്ങൾ കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോൾ എന്നറിയപ്പെടുന്നത്.
Cholesterol Hemoglobin Uric-Acid and Blood Glucose Meter ശരീരത്തിന് ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും  ദഹനം സുഗമമാക്കുകയും കോശ സ്തരങ്ങൾ നിർമ്മിക്കുകയും അവയെ പരിപാലിക്കുകയും  ശാരീരിക പ്രവർത്തനങ്ങളിൽ സുപ്രധാന പങ്ക്  - ചെയുന്നു.
ഇവ രക്തപ്രവാഹത്തിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് കൊളസ്ട്രോൾ.
ശരീരത്തിലെ എല്ലാ കോശങ്ങളിൽ കാണപ്പെടുന്ന കൊഴുപിനെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത് ഇവയെ നമുക്ക് രണ്ടായി തരംതിരിക്കാം  ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോളും ആവശ്യമില്ലാത്ത ചീത്ത കൊളസ്ട്രോളും.
70 കിലോഗ്രാം ഭാരമുള്ള ഒരാളിൽ 140 ഗ്രാം കൊളസ്ട്രോളുണ്ട്. ഇതിൽ 30 ഗ്രാം മസ്തികത്തിലും നാഡികളിലും 30 ഗ്രാം പേശികളിലും 30 ഗ്രാം ആഡിപ്പോസ് കലകളിലും 20 ഗ്രാം ശരീരത്തിലും ആണുള്ളത്.
 ചീത്ത കൊളസ്ട്രോൾ ആണ്   രോഗങ്ങൾക്ക് കാരണമാകുന്നത് ഇവ ഘടനയിൽ    മെഴുക് പോലെയുളവയാണ് .നല്ലകൊളസ്ട്രോൾ ശരീരത്തിന്  അവശ്യമായ ഹോർമോണുകൾ, വൈറ്റമിൻ ഡി, എന്നിവ ഉല്പാദിപ്പിക്കുന്നു ഭക്ഷണങ്ങളെ ദഹിപ്പിക്കാൻ  ഇവ  സഹായിക്കുന്നു.
പീത്ത  കൊളസ്ട്രോൾ കൂടുതലായാൽ ഹൃദയാഘാതം അഥവാ അറ്റാക്ക് അല്ലെങ്കിൽ (സ്ട്രൈക്ക്) കാരണമാകും.
പ്രമേഹ രോഗം തിരിച്ചറിയാനുള്ള .ലളിതമായ മാർഗങ്ങൾ
വലിയ രീതിയിലുള്ള ക്ഷീണം അനുഭവപ്പെടുക.തുടർച്ചയായി മൂത്രം ഒഴിക്കാനുള്ള പ്രവണത,തടിയുള്ള ആളുകൾ പെട്ടന്ന് തടി കുറയുക കൈ കാലുകളിലെ മരവിപ്പ്ശ രീരത്തിലെ മുറിവുകൾ ഉണങ്ങാതെ ഇരിക്കുക എപ്പോഴും വിശപ്പ് അനുഭവപ്പെടുക  കണ്ണിന്റെ കാഴ്ച മങ്ങുക സ്ത്രീകളിൽ വജയ്നൽ ഏരിയയിൽ തുടർച്ചയായ ഇൻഫെക്ഷൻ വെള്ളം ധാരാളം കുടിച്ചാലും അമിതമായ ദാഹം അനുഭവപ്പെടുക...

 കൊളസ്ട്രോൾ പരിശോധന രോഗങ്ങൾ വരുന്നത് മുൻകൂട്ടി അറിയുവാനും ആരോഗ്യം നിലനിർത്തുവാനും വളരെ നല്ലതാണ്.
  നിങ്ങൾക്ക് വരാൻ പോകുന്ന രോഗങ്ങളെ കുറിച്ച് അറിയുവാന്  കൊളസ്ട്രോളിൻ്റെ അളവ് നിലനിർത്തുന്നത് വളരെ നല്ലതാണ് .
സാധാരണ ഒരു മനുഷ്യൻറെ കൊളസ്ട്രോൾ അളവ് 100 mg/dL-ൽ കുറവായിരിക്കണം. 130 മുതൽ 159 mg/dL വരെയുള്ള റീഡിംഗ് ബോർഡർലൈൻ ഉയർന്നതും 160 മുതൽ 189 mg/dL വരെ ഉയർന്നതുമാണ്. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. വയറിൽ കൊഴുപ്പ് അടിഞ്ഞുകുന്നത് ശരീരത്തിൻറെആകാരഭംഗി നഷ്ടപ്പെടാൻ കാരണമാകും  തോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. സ്പീഡിലുള്ള നടത്തം സൈക്കിൾ ചവിട്ടുക, ശാരീരിക അധ്വാനത്തിൽ ഏർപ്പെടുക, ജിം പരിശീലനം, നൃത്തം, കളികൾ എന്നി വ്യായാമങ്ങൾ പതിവാക്കുന്നത് കൊളസ്ട്രോൾ കൂടാതിരിക്കാൻ നല്ലതാണ് എണ്ണയും കൊഴുപ്പും അന്നജവും കുറയ്ക്കുക. നിത്യേന 5 കപ്പ് പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഇതു ഹൃദ്രോഗം, 'ഹൃദയാഘാതം, മസ്തിഷ്കഘാതം, ശരീരത്തിന് അമിതമായ വണ്ണം, ഉദാഹരണശേഷി കുറവ്, എന്നിവക്ക് കാരണമാകാറുണ്ട്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല രോഗങ്ങളും വരാൻ കാരണമാകും ഈ ഉപകരണം ഉണ്ടായാൽ നമുക്ക് സ്വയം തന്നെ ദിവസം ചെക്ക് ചെയ്യാം സമയം കളയാതെ ഈ ഓഫറിൽ തന്നെ സ്വന്തമാക്കൂ.