ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഷുഗർ {പ്രമേഹo} വരാതിരിക്കാൻ അല്പം മാർഗ്ഗനിർദ്ദേശങ്ങൾ

ഷുഗർ { പ്രമേഹം} പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുകൊണ്ട് നമുക്ക് അപകട സാധ്യത കുറക്കാം
നിങ്ങൾക്ക് സ്വന്തം പ്രമേയം ചെക്ക് ചെയ്യാം
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ, ശ്രദ്ധാപൂർവ്വമുള്ള ശീലങ്ങൾ എന്നിവയുടെ സംയോജനം ആവശ്യമാണ്. 
ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന അമിതമായി ഉല്പാദിപ്പിക്കുന്ന കൊഴുപ്പാണ് ഇതിന് പ്രധാന കാരണം
ശരീരത്തിലെ അധിക കൊഴുപ്പ് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുന്നു, ഇത് പ്രമേഹ രോഗത്തിൻറെ മുന്നോടിയാണ്.
 രാവിലെ ബിസ്ക്കറ്റ് കഴിച്ചതാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി
പച്ചക്കറികൾ, പഴങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ, ധാന്യങ്ങൾ  ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക  സംസ്ക്കരിക്കാത്ത ഭക്ഷണങ്ങളൾ മാത്രം കഴിക്കുക
ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക
സമീകൃത ആഹാരം കഴിക്കുകപഞ്ചസാര ചേർത്ത് പാനീയങ്ങൾ പലഹാരങ്ങൾ മറ്റു ഭക്ഷണപദാർത്ഥങ്ങൾ നിയന്ത്രിക്കുക. 

ഷുഗർ (പ്രമേഹം) ചെക്കപ്പ്
ദിവസവും വെള്ളം ധാരാളം കുടിക്കുക അങ്ങനെ ശരീരത്തിലെ ജലാംശം നിലനിർത്താൻ കഴിയും
ശരീരത്തിന് നല്ല വിശ്രമവും ഉറക്കവും കൊടുക്കുക രാത്രിയിൽ 7 , 8 മണിക്കൂർ എങ്കിലും ഉറങ്ങണം അമിതമായ വിട്ടുമാറാത്ത മാനസിക സമ്മർദ്ദം  രക്തത്തിലെ പഞ്ചസാര അളവ് {ടെൻഷൻ} വർദ്ധിപ്പിക്കും മാനസിക സമ്മർദ്ദം {ടെൻഷൻ} പൂർണമായും ഉപേക്ഷിക്കുക കുടുംബ പാരമ്പര്യം ആയിട്ടുള്ള ഷുഗർ ഉണ്ടെങ്കിൽ നിരീക്ഷിക്കുന്നത് നല്ലതാണ് വിറ്റാമിൻ ഡി മതിയായ അളവ് നിലനിർത്തുക അസുഖമില്ലാതെ ആരോഗ്യമുള്ള ജീവിതം നയിക്കാൻ കഴിയും.
സ്വയമേ ടെസ്റ്റ് ചെയ്യാനുള്ള ചെക്കപ്പ് മെഷീൻ ആമസോണിൽ ഉണ്ട്.