രക്തസമ്മർദ്ദം ബിപി വർദ്ധിക്കാതിരിക്കാൻ പതിവായി വ്യായാമം ചെയ്യുക ധാരാളം വെള്ളം കുടിക്കുക ഒരു ദിവസം 30 മിനിറ്റ് എങ്കിലും വേഗത്തിലുള്ള പ്രഭാത സവാരി നടത്തുക നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ്
തുടങ്ങിയ മിതമായ തീവ്രതയുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക.
Automatic Oscillometric Digital Blood Pressure Checking Machine
വിറ്റാമിൻ ഡിയുടെ കുറവ് ബിപി കൂടാൻ കാരണമാകും വിറ്റാമിൻ ഡി ഉള്ള ഭക്ഷണം കഴിക്കുക
ഇടയ്ക്ക് വിപി ചെക്ക് ചെയ്താൽ നല്ലതാണ്പൊ ട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കി ബിപി കുറയ്ക്കാൻ പൊട്ടാസ്യത്തിന് കഴിയും.രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തി ബിപി കുറയ്ക്കാൻ നാരുകൾക്ക് കഴിയും.കഴിക്കുന്ന ഭക്ഷണങ്ങൾ നാരുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക
സോഡിയം 2300mg താഴെയായി നിലനിർത്തുക. ജലാംശം നിലനിർത്തുക മാധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക
യോഗ അല്ലെങ്കിൽ ആഴത്തിലുള്ള ശ്വാസോ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക രാത്രിയിൽ 7. 8 മണിക്കൂറെങ്കിലും ഉറങ്ങുക ശരീരത്തിന് നല്ല വിശ്രമവും നല്ലതാണ്
ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ പുകവലി പൂർണമായും ഉപേക്ഷിക്കുക അത് ബിപി കൂടുന്നതിനും ഒരു കാരണമാകും ഒലിവ് ഓയിൽ.
കൊഴുപ്പുള്ള മത്സ്യം (സാൽമൺ, ട്യൂണ)
കൊഴുപ്പ് കുറഞ്ഞ ഡയറി പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ വാഴപ്പഴം, മധുരക്കിഴങ്ങ് ഇല ക്കറികൾ എന്നീ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്
ഭാരം കയറ്റുന്നത് ബിപിയിൽ താത്കാലിക വർദ്ധനവിന് കാരണമാകും.
സ്ഥിരമായി ചായ അല്ലെങ്കിൽ ഗ്രീൻ ടീ കുടിക്കുന്നത്വിവ വിപി കുറക്കാൻ കാരണമായേക്കാം മാനസിക സമ്മർദ്ദം കുറക്കുക മാനസിക സമ്മർദ്ദം ഉയർന്നത് ബിപി കൂടാൻ കാരണമാകും ഭക്ഷണക്രമത്തിൽ വ്യായാമ കണക്കിന് ഒരു ഡോക്ടറുടെ ഉപദേശo നല്ലതാണ്