ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഈ അത്ഭുത സസ്വാത്തെ മറക്കല്ലേ ഇതിൻറെ ഗുണങ്ങൾ. ഏറെയാണ്

മനുഷ്യ  ശരീരത്തിന് നിരവധി  ഗുണങ്ങൾ തരുന്ന അത്ഭുത സത്യമാണ് കറ്റാർ വാഴ

aloe vera leaf

ചർമ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ് കറ്റാർ വാഴ മുടിയുടെ വളർച്ചക്കും നല്ല നിറം ലഭിക്കാനും മുടി നെടുകെ പിളരാതിരിക്കാനും വളരെ നല്ലതാണ്. കറ്റാർവാഴ ജെല്ല്  വേനൽകാലത്ത് ശരീരത്തിൻറെ അസ്വസ്ഥതകൾ ശമിപ്പിക്കുന്നു കറ്റാർ വാഴ ജെൽ നല്ലതാണ് സൂര്യാഘാതം ശരീരത്തിൽ ഏൽക്കാതിരിക്കനും 

വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടമായ കറ്റാർ വാഴ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മൃദുവാക്കുകയും ചെയ്യുന്നു.
താരൻ ഇല്ലാതാക്കാനും മുടിയുടെ വളർച്ച ധൃുതഗതിയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു കറ്റാർവാഴയുടെ ജെൽ മുഖത്ത് ലേബനം ചെയ്യുന്നത് കൊണ്ട് മുഖക്കുരു ഇല്ലാതാവുകയും മുഖത്തിന് നല്ല പ്രസരിപ്പ്  നൽകുകയും  ചെയും.


 ഇത് നല്ലൊരു പാനീയം കൂടിയാണ് വിറ്റാമിനുകളും ധാതുക്കളും ഇതിലുള്ളതു കൊണ്ട് രോഗപ്രതിരോധ വർദ്ധിപ്പിക്കാനും ഇതിൻറെ ജ്യൂസ് ഉപയോഗം കൊണ്ട് സാധിക്കും രാവിലെ വെറും വയറ്റില്‍ അഥവാ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കുറച്ച് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും  ദഹനപ്രക്രിയ നിലനിർത്താനും സന്ധി വേദന ഇല്ലാതാക്കാനും വളരെ നല്ലൊരു ഔഷധ സസ്യമാണ് കറ്റാർ വാഴ ഇതിൻറെ ജ്യൂസ് ശരീരഭാരം കുറയ്ക്കാനും നല്ലതാണ്എല്ലാം അടങ്ങിയ ഒരു ഔഷധ സസ്യമാണ് കറ്റാർവാഴ എന്നാൽ ചില ആളുകൾക്ക് ഇത് ഉപയോഗിക്കുന്നത് കൊണ്ട് അലർജി ഉണ്ടാകുവാനും സാധ്യതയുണ്ട് 

#അലോവേര. #aloe vera #health.