കാലോറി കുറവായ ഒരു ഫ്രൂട്ട് ഐറ്റമാണ് സ്റ്റോബറി 8 സ്‌ട്രോബെറിയുടെ ഒരു സെർവിംഗിൽ 50 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
എന്നാൽ ഇത് നാരുകളാൽ സമ്പുഷ്ടമാണ്.
ഉയർന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട് വൈറ്റമിൻ സി, എലാജിക് ആസിഡും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് സ്ട്രോബെറി. ധാതുക്കളും വിറ്റാമിൻ സി, പൊട്ടാസ്യം, മാംഗനീസ് എന്നിവയും ഇത് ധാരാളമായി ഉണ്ട്.
സ്ട്രോബെറിയിലെ ഫൈബർ, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ രക്തത്തിലെ ലിപിഡ് പ്രൊഫൈലുകൾ മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്ന്നത് കൊണ്ട് ഹൃദയാരോഗ്യത്തെ നിലനിർത്തുന്നു സ്ട്രോബെറിയിലെ ആൻ്റിഓക്‌സിഡൻ്റുകൾക്കും ഫൈറ്റോകെമിക്കലുകൾക്കും കാൻസർ വരുന്നതിനെ തടയാനും ഇതുപയോഗിക്കുന്നുണ്ട് സാധിക്കും പ്രത്യേകിച്ച് വൻകുടൽ, അന്നനാളം, വായിലെ അർബുദ സാധ്യത ഇല്ലാതാക്കുന്നതിനും നല്ലതാണ്.
വൈജ്ഞാനിക പ്രവർത്തനവും ഓർമ്മശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കും പ്രത്യേകിച്ച് പ്രായമായവരിൽ.
ദഹനപ്രക്രിയ വേഗത്തിൽ ആക്കുവാൻ നല്ലതാണ് സ്ട്രോബെറിയിലെ നാരുകൾ മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും സഹായിക്കും. അത് കാരണമായി ഷുഗർ പോലെയുള്ള രോഗങ്ങളിൽ രക്ഷനേടാൻ കഴിയും
ഇതിന് വിശാതം ബോധക്ഷയം പനി സന്ധിവാതം, അൽഷിമേഴ്സ് രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ മാംഗനീസിനും ഇതിൽ ഇതിൽ അറിഞ്ഞിട്ടുണ്ട് എല്ലാംഅടങ്ങിയ ഫ്രൂട്സാണ് സ്റ്റോബറി. *
#StrawberryLove #StrawberryBenefits #StrawberryRecipes #StrawberryFunFacts