ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജ്യൂസ് മുന്തിരിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെട്ടുപോകും

മുന്തിരി ജ്യൂസ് കുടിക്കാൻ ചില ആളുകൾക്ക് പ്രയാസംഅനുഭവപ്പെടാം  കാരണം അതിൻറെ മധുരവും പുളിയും പല്ലുകൾ ഉണ്ടാകുന്ന അസ്വസ്ഥതായണ് കാരണം എന്നാൽ അതിനു ഗുണങ്ങൾ അറിഞ്ഞാൽ ഏത് പ്രയാസം തരണം ചെയ്തും  ആ ജൂസ് കുടിക്കാൻ ശ്രമിക്കും അത്രയേറെ ഗുണങ്ങളുണ്ട് ഇതിൻറെ ജ്യൂസ് കുടിക്കുന്നത് കൊണ്ട് .
 മുന്തിരിയെ അറിയപ്പെടുന്നത് തന്നെ പഴവർഗങ്ങളുടെ "രാജ്ഞി" എന്നാണ് വെറുതെയല്ല അതിന്  ധാരാളം ഗുണങ്ങൾ ഉള്ളത് കൊണ്ട്  തന്നെയാണ് വിറ്റാമിൻ സി, പൊട്ടാസ്യവും, ധാതുക്കളും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ ഒരു കലവറയാണ് ജ്യൂസ് മുന്തിരി   വേനൽ കാലത്ത് കുടിക്കാവുന്ന നല്ലൊരു പാനീയമാണ് മുന്തിരി ജ്യൂസ് ഇത് കുടിക്കുന്നത് കൊണ്ട് ശരീരത്തിൽ ക്ഷീണം അകറ്റുന്നതോടൊപ്പം ശരീരത്തിന്റെ മൃദുലത നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുവാനും  ശരീരത്തിലെ പാടുകൾ ഇല്ലാതാക്കുവാനും നല്ലതാണ് മുന്തിരി ജ്യൂസ്.

 ശരീരത്തിന്റെ നിറം നിലനിർത്തുവാനും വാർദ്ധക്യം വരുന്ന തൊട്ട് തടയുവാൻ വളരെ നല്ലൊരു പാനീയമാണ് മുന്തിരി ജ്യൂസ് സൂര്യതാപം കൊണ്ടുണ്ടാകുന്ന അസ്വസ്ഥത ഇല്ലാതാക്കുവാൻ ഈ പാനീയം നല്ലതാണ് കൂടാതെ മുടികൊഴിച്ചിൽ തടയുന്നതിനും മുടിയുടെ നിറം എന്നൊന്നും നിലനിർത്താനും മുടിയുടെ അകാല നെര ഇല്ലാതാക്കാനും ഈ ജ്യൂസ് കുടിക്കുന്നത് കൊണ്ട് സാധിക്കും.

 താരൻ വരുന്നതിനെ തൊട്ട് തടയാനും മുടിക്ക് നല്ല മൃദുലതയും നിറവും ആരോഗ്യവും ലഭിക്കുവാനും ഇത് നല്ലതാണ്  മൈഗ്രൈൻ ദഹനക്കേട്  എന്നിവ ഇല്ലാതാക്കുന്നു മലബന്ധം ഇല്ലാതാക്കുകയും  ഹൃദ്രോഗ സാധ്യത കുറക്കുവാനും ക്യാൻസർ അറ്റാക്ക്  കൊളസ്ട്രോൾ എന്നിവ തടയാനും.

 മുന്തിരി ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു കാരണം എൽഡിഎൽ കൊളസ്ട്രോളിൻ്റെ ഓക്സിഡേഷൻ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ ധമനികളിൽ അടിഞ്ഞുകൂടുന്ന മോശം കൊളസ്‌ട്രോളിനെ ഇല്ലാതാക്കുവനും.മുന്തിരി ജ്യൂസിന്റെ ഉപയോഗം കൊണ്ട് സാധിക്കും.

ഹൃദയസ്തംഭനത്തിന് കാരണമാക്കുന്ന ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട് മുന്തിരി ജ്യൂസ് പതിവായി ഉപഭോഗം കോണ്ട്   രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദയ രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യും ഓരോ ദിവസവും ഓരോ ക്ലാസ് ജ്യൂസ് എങ്കിലും കുടിക്കുന്നത് നല്ലതാണ്

മുന്തിരി ജ്യൂസിലെ ആന്റിഓക്സിഡന്റുകളും ആന്റി-ഇൻ-ഇൻ-ഇൻഫ്ലമേറ്ററിൻ്റെയും കാരണമായി കാൻസർ വളർച്ച തടയുന്നതിനും ചിലതരം ക്യാൻസറിന്റെ സാധ്യത ഇല്ലാതാക്കാനും സഹായിക്കും.

മുന്തിരി ജ്യൂസിൽ പ്രീബയോട്ടിക് നാരുകൾ അടങ്ങിയിട്ടുണ്ട്, അത്  ആരോഗ്യത്തെ നിലനിൽക്കാനും നല്ലതാണ് ഇനിയും ധാരാളം ഗുണങ്ങൾ ഉണ്ട് ഇതിന് മുന്തിരി ജ്യൂസ് ആയിട്ടും പലഹാരങ്ങൾ ചേർത്തിയും ഫ്രൂട്സ് സലാഡയായും തൈരിലും പല രൂപത്തിലും ചേർത്തും നിങ്ങളുടെ ഭക്ഷണത്തിൻറ ഭാഗമാക്കാം