ഓൺലൈൻ വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ ആമസോണിൻ്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ എന്ന നാമത്തിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ അതിശയകരമായ വിലക്കുറവുമാണ് ഉപഭോക്ക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ഈ മാസം {ജനുവരി} 13 മുതൽ 20 വരെ ഓഫറുകളുടെയും വിലക്കുറവിന്റെയും പൂക്കാലമാണ് .
സ്‌മാർട്ട്‌ഫോണുകൾ മുതൽ ഫാഷൻ, ഗൃഹോപകരണങ്ങൾ എന്നിവയും മറ്റുള്ള വൈവിധ്യമാർറുന്ന വിവിധ ഉൽപ്പന്നങ്ങളും 80% വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു OnePlus, Apple, Samsung എന്നീ കമ്പനികളുടെ മൊബൈൽ ഫോണുകൾ മുൻനിര ബ്രാൻഡുകളുടെ മോഡലുകൾക്ക് 70% വരെ കിഴിവ് നേടുക. കൂടാതെ, തിരഞ്ഞെടുത്ത ഉപകരണങ്ങളിൽ എക്സ്ചേഞ്ച് വഴി ₹7,000 വരെ അധിക സമ്പാദ്യം ലഭിക്കുന്നതാണ് .
Tommy Hilfiger, Hugo Boss, Coach, തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള 4.5 ലക്ഷം സ്‌റ്റൈലുകൾക്ക് 80% വരെ കിഴിവ് എൽജി, സാംസങ്, ബോഷ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ബെസ്റ്റ് സെല്ലിംഗ് ടെലിവിഷനുകൾക്കും വീട്ടുപകരണങ്ങൾക്കും 65% വരെ കിഴിവ് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ എന്നി അതിലേറെയും ഉൾപ്പെടെ 250-ലധികം മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഇലക്ട്രോണിക്‌സ്, ആക്‌സസറികൾ എന്നിവയിൽ 75% വരെ കിഴിവ് ആസ്വദിക്കൂ. 55,000 താഴേയാണ് ഇതിൻറെ വില
പ്രൈം അംഗങ്ങൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും അവർ നൽകുന്നുണ്ട്.
ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ അൺലിമിറ്റഡ് 5% ക്യാഷ്ബാക്ക്
₹2,500 മൂല്യമുള്ള സ്വാഗത റിവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്.
ഈ അവിശ്വസനീയമായ ഷോപ്പിംഗ് അനുഭവം നഷ്‌ടപ്പെടതെ ഇരിക്കാൻ ഇന്ന് തന്നെ ആമസോൺ ഓൺലൈൻ ഷോപ്പിൽ നിന്ന് പർച്ചേസ് ചെയ്യൂ ആവശ്യമുള്ളതെല്ലാം കുറഞ്ഞ വിലക്ക് കൂടുതൽ ആവശ്യ സാധനങ്ങൾ