മനുഷ്യ ശരീരത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ രോഗപ്രതിരോധ ശക്തി വർധിപ്പിക്കലും ആരോഗ്യം നിലനിർത്തലും. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ് മഞ്ഞൾ പൊടി നിത്യജീവിതത്തിലുള്ള ഭക്ഷണത്തിൽ മഞ്ഞൾപൊടി ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും. 
സുഗന്ധവ്യഞ്ജനങ്ങളിൽ പ്രധാന ഇടം പിടിച്ച ഒന്നാണ് മഞ്ഞൾ എന്നാൽ അമിതമാകുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകും. അധികമായാൽ അമൃതവും വിഷമാകുമെന്ന് ഒരു ചൊല്ലുണ്ടല്ലോ. ചെറിയ വിഷ ജീവികളുടെ വിഷത്തിൽ നിന്ന് രക്ഷപ്പെടാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
ധമനികൾക്ക് പൂർണ്ണ സംരക്ഷണം നൽകാനും കൊളസ്ട്രോൾ കുറക്കാനും വളരെ നല്ലതാണ്. ഭക്ഷണത്തിനു ഉപയോഗിക്കുന്ന ചില ചേരുവകളുടെ അളവിൽ കൂടുതലുള്ള ഉപയോഗമാണ് ചില രോഗങ്ങൾക്ക് കാരണം അമിതമായ മഞ്ഞൾ പൊടിയുടെ ഉപയോഗവും ആരോഗ്യത്തിന് നല്ലതല്ല മഞ്ഞൾ വൃക്കയിൽ കല്ലുണ്ടാകാനുള്ള പ്രധാന കാരണം.
മഞ്ഞളിൻറെ അമിത ഉപയോഗം കൊണ്ടാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്
ഓക്സലേറ്റിന്റെ സാന്നിധ്യം വളരെ കൂടുതൽ ഉള്ളതുകൊണ്ട് ഓക്സലേറ്റുകളും കാൽസ്യവുമായി ചേരുമ്പോഴാണ് കല്ല് ഉണ്ടാകുന്നത്.
മഞ്ഞൾ അധികമായാൽ ശർദ്ദി, വയറിളക്കം, മലബന്ധം, വയറുവേദന, എന്നിവ ഉണ്ടാവാനും കാരണമാകും. ഇരുമ്പിന്റെ അംശം കുറവ് കൊണ്ടുണ്ടാകുന്ന രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർ ഭക്ഷണത്തിൽ മഞ്ഞളിന്റെ ഉപയോഗം വളരെയധികം കുറക്കണം .
കാരണം മഞ്ഞൾ ഇരുമ്പിന്റെ അംശം കുറക്കാൻ കാരണമാകും അത് കാരണം രോഗം മൂർച്ഛിക്കുകയും മഞ്ഞൾ തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ് ചെയ്യും സൗന്ദര്യ വർധനക ചരുവകളിൽ പ്രധാന ഇടം പിടിച്ച ഒന്നാണ് മഞ്ഞൾ.