ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേനൽ കാലങ്ങളിൽ കുക്കുമ്പർ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റുമോ?


🥒കുക്കുംബർ വെള്ളരിക്ക വിഭാഗത്തിൽപ്പെട്ട ഒരു പഴവർഗമാണ് ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന്റെ ക്ഷീണം അകറ്റാനും അസ്ഥം ബലവും ഉറപ്പും നൽകാനും വളരെ നല്ലതാണ് .
 🥪കുക്കുംബർ സലാഡുകളിലും സാൻഡ്വിച്ചുകളിലും ഉൾപ്പെടുത്താറുണ്ട് ലഘുഭക്ഷണ മായും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.   പോഷകസമൃദ്ധമാണ് ഈ പഴം ജലാംശവും വിറ്റാമിൻ കെ  ഇതിൽ അടങ്ങിയിട്ടുണ്ട് വിറ്റാമിൻ കെഅസ്ഥികളുടെ   വളർച്ചക്കും ബലത്തിനും  സഹായിക്കുന്നു.  ആന്റിഓക്സിഡന്റുകൾ സെലുകൾ നശിച്ചു പോകാതിരിക്കാൻ സഹായിക്കുന്നു.
 🍹  ഇതിൽ ഫൈബർ അടങ്ങിയത് കൊണ്ട് ദഹന ആരോഗ്യത്തെ നിലനിർത്തുന്നു ജ്യൂസ് ആയിട്ടും സലാഡുകളിലും തൈരുകളിലും ഇത് ഉപയോഗിക്കാറുണ്ട് കുക്കുംബറിൽ ഏകദേശം 96% ജലാംശം അടങ്ങിയത് കൊണ്ട്  വേനൽകാലങ്ങളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം നന്നായിരിക്കും.
  🥤  കുക്കുംബർ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും മാനസിക സാരിയുമായി ഉന്മേഷത്തിനും വളരെ നല്ലതാണ്.