ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇത്ര കുറഞ്ഞ വിലയ്ക്ക് സാംസങ്ൻ്റെ 4K ultraHD [43 inches] LED TV യോ? ഇനി ഒന്നും ആലോചിക്കാനില്ല

ഗുണനിലവാരമുള്ള വീട്ടുഉപകണ നിർമ്മാണരംഗത്ത് വൈദിക്ത്ത്യം തെളിയിച്ച Samsung ഗ്രൂപ്പിൻ്റെ Samsung 108 cm [43 Inches] crvstal 4k vista pro ultra HD smart LED TV വിപണിയിൽ ലഭ്യമാണ്. 
              ഏറെ സവിശേഷങ്ങൾ നിറഞ്ഞ ഈ TV ക്ക് ഗുണനിലവാരം ഉള്ളതും മികവുറ്റതുമായ പിച്ചറുകളാണ് ഈ ടിവി വാങ്ങാൻ  ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നത് .
               4K അൾട്രാ HD (3840 x 2160)ഇതിന്റെ സ്ക്രീൻ വലിപ്പവും ഈ ടിവി കുണ്ട് ഗെയിമിംഗ് കൺസോൾ എന്നിവയും
 സെറ്റ്-ടോപ്പ് ബോക്സ്/ഡിടിഎച്ച്, സൗണ്ട്ബാർ, ഹോം തിയേറ്റർ  ബന്ധിപ്പിക്കുന്നതിന് 3 HDMI പോർട്ടുകളുമായി തടസ്സമില്ലാതെ ആസ്വദിക്കാനും കഴിയും,         
  ഹാർഡ് ഡ്രൈവുകളിലേക്കും മറ്റ് USB-അനുയോജ്യമായ ഉപകരണങ്ങളിലേക്കും എളുപ്പത്തിൽ ബന്ധിപ്പിക്കാനും കഴിയും1 USB-A പോർട്ട് ഉപയോഗിച്ച് . Wi-Fi 5, ബ്ലൂടൂത്ത് 5.2, HDMI EARC എന്നിവയുമായി ബന്ധിപ്പിക്കാം, ഒപ്പം സ്ഥിരമായ വയർഡ് ഇന്റർനെറ്റിനായി ഒരു ഇതർനെറ്റ് LAN പോർട്ടും.         ഏകീകൃത നിയന്ത്രണത്തിനായി 
Anynet+ (HDMI-CEC), ടെറസ്ട്രിയൽ/കേബിൾ ഇൻപുട്ടിനായി RF In എന്നി അധിക സവിശേഷതകളിൽ ഉൾപ്പെടുന്നു. വീഡിയോ ആസ്വാദകർക്ക് മികവുറ്റ ചിത്രങ്ങളും ഗാന ആസ്വാദകർക്ക് കുളിർമയേകുന്ന 20 W ശക്തമായ ശബ്ദ ഔട്ട്പുട്ട്  ഒബ്ജക്റ്റ് ട്രാക്കിംഗ് സൗണ്ട്  ക്യു-സിംഫണി ശബ്ദവും
ബ്ലൂടൂത്ത് ഓഡിയോ അഡാപ്റ്റീവ്ശബ്ദവും കമ്പനി അവകാശപ്പെടുന്നു.
               🎉സ്മാർട്ട് ടിവി സവിശേഷതകൾ ഈ ടിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ബിൽറ്റ്-ഇൻ അലക്‌സ & ബിക്‌സ്‌ബി  വോയ്‌സ് അസിസ്റ്റൻസുള്ള സോളാർസെൽ പവർഡ് റിമോട്ട് കൺട്രോൾ സാംസങ് ടിവി പ്ലസിനൊപ്പം 100 സൗജന്യ ടിവി ചാനലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
 വെബ് ബ്രൗസർ സ്മാർട്ട് തിംഗ്‌സ്  മൊബൈൽ-ടു-ടിവി മിററിംഗ് സൗണ്ട് മിററിംഗ് 
വെബ് ബ്രൗസർ സ്മാർട്ട് തിംഗ്സ്
വയർലെസ് ടിവി ഓൺ  സെൻസർ സൗകര്യവും മൊബൈൽ-ടു-ടിവി മിററിംഗ് , സൗണ്ട് മിററിംഗ് ,  റിമോട്ട് കൺട്രോൾ സൗകര്യവും ഈ TV ക്ക് ഉണ്ട്. വളരെയധികം സവിശേഷതകൾ നിറഞ്ഞ ഈ ടിവിയുടെ വില 29000 രൂപക്ക് താഴെ മാത്രമേ ഉള്ളൂ.
 ആമസോൺ UPI ഉപയോഗിച്ച് 50 രൂപ വരെ വെൽക്കം ഓഫറുകളും എല്ലാ നികുതികളും ഉൾപ്പെടെ EMI സൗകര്യവും ആമസോണിൽ ലഭ്യമാണ് .ഓൺലൈൻ ഷോപ്പായ ആമസോണിലും ലഭിക്കുന്നതാണ്.