വന്നല്ലോ മക്കളെ ദി ഗേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഓൺലൈൻ വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ ആമസോണിൽ ഗേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 16 മുതൽ 20 വരെ നടക്കുകയാണ് വിലക്കുറവിൻ്റെയും ക്യാഷ്ബാക്ക്ൻ്റെയും ഉത്സവകാലമാണ് !
ഇനിപ്പറയുന്നവ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളിൽ നിങ്ങൾക്ക് അതിശയകരമായ വിലക്കുറവുകളും ക്യാഷ് ബാക്കുകളും ലഭിക്കും.
സ്‌മാർട്ട്‌ഫോണുകളായ Samsung Galaxy A55 5G ₹23,999, OnePlus 15 ₹68,999, iQoo 15 ₹65,999 എന്നീ കമ്പനികളുടെ ഫോണുകളും മറ്റ് ഗൃഹോപകരണങ്ങളും ലളിത തവണ വ്യവസ്ഥകളിലും സ്വന്തമാ
Samsung Bespoke AI ഉപകരണങ്ങൾക്ക് 50% വരെ കിഴിവും, ₹20,000 വരെ ക്യാഷ്ബാക്ക്
ലഭിക്കുന്നതാണ് ടിവികൾ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പ്രത്യേക ക്യാഷ്ബാക്കുകളും വിലക്കുറവും നൽകുന്നുണ്ട്.
ടിവികൾ 20% വരെ ക്യാഷ്ബാക്ക്, സീറോ ഡൗൺ പേയ്‌മെൻ്റ്, 30 മാസം വരെ EMI-കൾ എന്നിവയുള്ള സാംസങ് വിഷൻ AI- പവർ ചെയ്യുന്ന വലിയ സ്‌ക്രീൻ ടിവികൾ
Xiaomi Smart TV X Pro QLED ലെനോവോ യോഗ സ്ലിം അൾട്രാ 5 ₹79,990, Samsung Galaxy Tab S10 Lite ₹31,999 കൂടാതെ ₹92,990 വരെ വിലയുള്ള സൗജന്യ സൗണ്ട്ബാറുകൾ നൽകുന്നുണ്ട് വളരെ പെട്ടെന്നുള്ള EMIകൾ, 20% ക്യാഷ്ബാക്ക് എന്നിവയുള്ള സാംസങ് വിഷൻ AI-പവർ ചെയ്യുന്ന വലിയ സ്‌ക്രീൻ ടിവികൾ എന്നിവക്കും പ്രത്യേക ഓഫറുകൾ ഉണ്ട്.
Amazon, Myntra, AJIO എന്നിവയിൽ 90% വരെ കിഴിവും ലഭിക്കുന്നു.
ചില മുൻനിര ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ആമസോണിൻ്റെയും സാംസങിൻ്റെയും വെബ്സൈറ്റുകളിൽ തത്സമയം ലഭ്യമാണ്. ഈ അവസരം പൂർണമായി ഉപയോഗിക്കൂ നഷ്‌ടപ്പെടുത്തരുത്!