Samsung Galaxy M56 5G സ്വന്തമാക്കാനുള്ള സുവർണവാസരമാണ് സമയം കളയേണ്ട ഈ ഫോണിൻറെ പ്രത്യേകതകൾ കറുപ്പ് നിറവും 8 ജിബി റാം, 128 ജിബി സ്റ്റോറേജും ഈ ഫോണിനുളത്
ഏറ്റവും കനം കുറഞ്ഞതും ഗൊറില്ല ഗ്ലാസ് വിക്ടസ് 10 ബിറ്റ് എച്ച്ഡിആർ വീഡിയോ 50 എംപി ക്യാമറ വേപ്പർ കൂളിംഗും ലാഗ്-ഫ്രീ ഗെയിമിംഗും ഈ ഫോണിൽ കമ്പനി നൽകിയിട്ടുണ്ട് .
മോൺസ്റ്റർ ഡ്യൂറബിലിറ്റി - കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് മുൻവശത്തും പിൻവശത്തും സംരക്ഷണം നൽകുന്നു 4x മികച്ച സ്ക്രാച്ച് പ്രതിരോധവും ക്യാമറ 12 MP ഫ്രണ്ട് HDR ക്യാമറ ഫ്ലാഗ്ഷിപ്പ് ഗ്രേഡ് സെൻസറും 10Bit HDR വീഡിയോയും ഉള്ളതിനാൽ ഇതുകൊണ്ട് പകർത്തുന്ന എല്ല വീഡിയോകളും ഫോട്ടോകളും പ്രത്യേക ത്രില്ല് നൽകുന്നു അതിശയകരമായ ദൃശ്യങ്ങളാണ് ഈ ഫോൺ കൊണ്ട് പകർത്തുന്ന ഓരോ ഫോട്ടോകളും വീഡിയോകളും.
50 എംപി മെയിൻ വൈഡ് ആംഗിൾ ക്യാമറ + 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ + 2 എംപി മാക്രോ ആംഗിൾ ക്യാമറ. വീഡിയോ റെക്കോർഡർ എങ്ങനെയാണ് ഈ ഫോണിലുള്ളത് 10 ബിറ്റ് വീഡിയോ എച്ച്ഡിആറിനൊപ്പം 30 എഫ്പിഎസിൽ 4 കെ. കുറഞ്ഞ നോയ്‌സ് മോഡ്, ബിഗ് പിക്സൽ, AI ISP എന്നിവയുള്ള മെച്ചപ്പെടുത്തിയ നൈറ്റോഗ്രാഫി. മോൺസ്റ്റർ പോർട്രെയ്റ്റുകൾക്കായി 2x സൂം പോർട്രെയ്റ്റുകൾ. AI പവർ എഡിറ്ററും ഒബ്‌ജക്റ്റ് ഇറേസറും ഉള്ളതുകൊണ്ട് ഫോട്ടോ ആൻഡ് വീഡിയോ എഡിറ്റിംഗ് അറിയാത്തവർക്കും വളരെ പെട്ടെന്ന് ചെയ്യാൻ കഴിയുന്നു.
എം സീരീസിലെ ഏറ്റവും തിളക്കമുള്ളതും ഏറ്റവും ഇമ്മേഴ്‌സീവ് ഡിസ്പ്ലേ ഇതിലുള്ളത് മൊബൈൽ - വിഷൻ ബൂസ്റ്ററുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 1200 നൈറ്റ്സ് ഹൈ ബ്രൈറ്റ്നസ് മോഡ്, 36% സ്ലിമ്മർ ബെസലുകളും ഇതിൻറെ പ്രത്യേകതയാണ്.
ഗെയിമിംഗിനായി കൂടുതൽ സമയം ചാർജ് ഇട് നിൽക്കുന്ന ശക്തമായ 5000 mAh ബാറ്ററിയും 4nm Exynos 1480 പ്രോസസ്സർ ഫ്ലാഗ്ഷിപ്പ് ഗ്രേഡ് വേപ്പർ കൂളിംഗ് ചേമ്പറും LPDDR5X മെമ്മറിയും UFS 3.1 സ്റ്റോറേജും. ഒരു UI 7.0 പ്ലാറ്റ്‌ഫോമുള്ള ഏറ്റവും പുതിയ Android 15 ഓപ്പറേറ്റിംഗ് സിസ്റ്റം. 6 വർഷത്തെ OS, സുരക്ഷാ അപ്‌ഗ്രേഡുകൾ, സാംസങ്ങ് വാലറ്റ്, നോക്‌സ് സെക്യൂരിറ്റി എന്നിവയും ടാപ്പ് ആൻഡ് പേ. ഗൂഗിളിൽ തിരയാൻ എളുപ്പമാക്കുന്നു.
പണത്തിനൊത്തം മൂല്യം കമ്പനി വാഗ്ദാനം നൽകുന്നു.
നിങ്ങൾ സാംസങ്ങ് ഗാലക്സി ആരാധകരണോ എങ്കിൽ ഇതാ Samsung Galaxy s24 ചാര നിറത്തിലുള്ള ഇവനെ കണ്ടാൽ ആരും കൊതിച്ചു പോകും 8 GB RAM, 156 GB സ്റ്റോറേജും മങ്ങിയ വെളിച്ചത്തിലും തിളക്കമാറുന്ന വീഡിയോകളും ഫോട്ടോകളും പകർത്താൻ ഈ ഫോൺ കൊണ്ട് സാധിക്കുന്നു .
ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ എടുക്കാനും ഫോണിൽ സംസാരിക്കുമ്പോൾ തന്നെ നിങ്ങളുടെ സ്വന്തം ഭാഷയ്ക്ക് പുറത്ത് ആശയവിനിമയം നടത്താനും ഇതിനെ റAl നിങ്ങളെ സഹായിക്കുന്നു.
എല്ലാം തികഞ്ഞ മികച്ച ഉൽപ്പമാണെന്ന് ഉപഭോക്താക്കൾ ഈ ഫോണിനെ അവകാശപ്പെടുന്നു.
₹20000 രൂപക്ക് താഴെ വിലയുള്ള ചില മൊബൈൽ ഫോണുകൾ
IQOO Z10x 5G അൾട്രാമറൈൻ, 8GB RAM, 256GB സ്റ്റോറേജ് 6500 mAh വലിയ ശേഷിയുള്ള ബാറ്ററി കപ്പാസിറ്റിയാണ് ഈ ഫോണിൽ ഉള്ളത്. യഥാർത്ഥ 4K നിലവാരമുള്ള വീഡിയോകളും ഫോട്ടോകളും പകർത്താനും വളരെ എളുപ്പമാണ് ഈ ഫോൺ ഉപയോഗിച്ച്.iQOO Z10x 5G 8GB RAM 256GB
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ൽ ഈ ഫോണ് പ്രവർത്തിക്കുന്നത് 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ, 3 വർഷത്തെ സുരക്ഷാ പാച്ചുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.