വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് വിറ്റാമിനുകൾ, മഗ്നീഷ്യം, എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട് ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി നല്ലതുപോലെ ചവച്അരച്ച് കഴിക്കുന്നത് ദഹനപ്രക്രിയ വേഗത്തിൽ ആവാനും കഴിക്കുന്ന ഭക്ഷണത്തിന് നല്ല രുചി കിട്ടാനും വളരെ നല്ലതാണ് . വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട് കൂടവായർ ഇല്ലാതാവുകയും അമിതവണ്ണം കൂടുന്നതിനെ തടയുകയും ചെയ്യും.
കാരണം വെളുത്തുള്ളിയിൽ അടങ്ങിരിക്കുന്ന ദ്രാവക രൂപത്തിലുള്ള പദാർത്ഥം മനുഷ്യ ശരീരത്തിൽ ഒരു ആൻ്റിബയോട്ടിക്കായി പ്രവർത്തിക്കുന്നു.
കൊളസ്‌ട്രോളും ഹൃദയാരോഗ്യവും വരുന്നതിനെ തടയുകയും ഉള്ളതിനെ ഇല്ലാതാക്കുകയും മോശം കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കും.
രോഗപ്രതിരോധ ശക്തി വർദ്ധിക്കാനും വെളുത്തുള്ളി നല്ലതാണ്. വെളുത്തുള്ളിയിൽ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്,
ഇത് ക്യാൻസറിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യും. ആൻ്റി-ഇൻഫ്ലമേറ്ററി വെളുത്തുള്ളിയിൽ അതുകൊണ്ട് വാതരോഗം ഇല്ലാതാക്കാനും സഹായിക്കും.
👉 ദഹനസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കും.
👉 ക്യാൻസർ വരുന്നതിനെ തടയാനും വെളുത്തുള്ളിയുടെ ഉപയോഗം കൊണ്ട് സാധിക്കും.
👉 മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന വട്ടചൊറിയിൽ വെളുത്തേടയുടെ നീര്പു രട്ടിയാൽ വളരെ പെട്ടെന്ന് സുഖപ്പെടും
👉 ദഹനപ്രതിയ വളരെ പെട്ടെന്നാവാൻ വെളുത്തുള്ളിയുടെ ഉപയോഗം കൊണ്ട് സാധിക്കും.
👉 വെളുത്തുള്ളിയും തേനും മിക്സ് ചെയ്ത് കഴിക്കുന്നതും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും തേനിന്റെയും വെളുത്തുള്ളിയുടെയും ഔഷധഗുണങ്ങൾ മനുഷ്യ ശരീരത്തിന് വളരെ നല്ലതാണ്.
👉 കൃഷിക്കാർക്ക് ചെടികളിൽ ഉണ്ടാകുന്ന കീടങ്ങളുടെ ശല്യത്തിനെതിരെ നല്ലൊരു കീടനാശിനിയായും വെളുത്തുള്ളി ഉപയോഗിക്കാം
👉കോഴിമുട്ടയുടെ വെള്ളയും വെളുത്തുള്ളി നീരും ചേർത്ത് മയോണൈസ് നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം
👉 ഹൃദയാരോഗ്യം നിലനിർത്താനും കൂടുതൽ മെച്ചപ്പെടുത്താനും വെളുത്തുള്ളിയുടെ ഉപയോഗം കൊണ്ട് സാധിക്കും.
👉 സലാഡ രൂപത്തിലും അച്ചാർ പാകം ചെയ്തും വെളുത്തുള്ളി ഉപയോഗിക്കാം👉 ചില കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ ജൈവ കീടനാശിയായി വെളുത്തുള്ളി ഉപയോഗിക്കാൻ ശുപാർശ ചെയ്യാറുണ്ട്.
👉 വെളുത്തുള്ളിയുടെ വേസ്റ്റ് ജൈവവളം ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ് .
👉 ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വെളുത്തുള്ളി കഴിക്കുന്നത് കൊണ്ട് ഇല്ലാതാക്കാം.
👉 ഹൃദ്രോഗ സാധ്യത ഇല്ലാതാക്കുന്നതിനും ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ് വെളുത്തുള്ളിയുടെ ഉപയോഗം ഗ്യാസ് നെഞ്ചിരിച്ചിൽ ഇവ നിസ്സാര രോഗമാണെങ്കിലും ഇവ ഇല്ലാതാക്കാനും വെളുത്തുള്ളിയും വളരെ നല്ലതാണ്.
എങ്ങനെ തയ്യാറാക്കാം.
കുടൽ സൂക്ഷ്മാണുക്കളെ നിലനിർത്തി കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും .
വീട്ടിൽ ഇയജന്തുക്കളുടെ ശല്യം ഉണ്ടെങ്കിൽ വെളുത്തുള്ളി ചതച്ചിട്ടാൽ ഇയ ജന്തുക്കളുടെ ശല്യങ്ങൾ ഇല്ലാതെയാവും കാത്സ്യം ഫോളേറ്റ്, മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ് വിറ്റാമിൻ കെ കോപ്പര്‍, പൊട്ടാസ്യം നാരുകള്‍ എന്നിവയെല്ലാം വെളുത്തുള്ളിയിൽ അടങ്ങിട്ടുണ്ട്.
ഇനിയും ധാരാളം ഗുണങ്ങൾ വെളുത്തുള്ളി നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തി സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.