അർബുദം, കാർസിനോമ, (cancer) എന്നും അറിയപ്പെടുന്നു, അസാധാരണമായ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയും വ്യാപനവുമാണ് ക്യാൻസർ എന്നറിയപെടുന്നത്. ഒരു കൂട്ടം രോഗങ്ങളെ സൂചിപ്പിക്കുന്ന ഒരു പദമാണ് ക്യാൻസർ.
ഇത് ശരീരത്തിൻ്റെ ഏത് ഭാഗത്തെയും ബാധിച്ചേക്കാം ലോകത്ത് അധികവും നടക്കുന്ന മരണങ്ങളുടെ പ്രധാന കാരണം cancer രോഗമാണ് . 100 ലധികം വ്യത്യസ്ത തരം അർബുദങ്ങളുണ്ട്, ഓരോന്നിനും വ്യത്യസ്ത സ്വഭാവങ്ങളാണ് ഉള്ളത് ഓരോന്നും വ്യത്യസ്ത ചികിത്സരീതികളും മുണ്ട്.
👉 കാർസിനോമ എപ്പിത്തീലിയൽ കോശങ്ങളിൽ നിന്ന് ഉണ്ടാക്കുന്നതാണ്. സ്തനം, ശ്വാസകോശം, വൻകുടൽ) എന്നിവയാണ് ഈ രോഗം പ്രധാനമായും ബാധിക്കുക
👉 സാർകോമ ബന്ധിത ടിഷ്യുവിൽ നിന്നാാണ് ഉണ്ടാകുന്നത് അസ്ഥി, പേശി, ഈ രോഗം പ്രധാനമായും ബാധിക്കാറുള്ളത്.
👉 രക്താർബുദം അസ്ഥിമജ്ജയിലെ രക്തം രൂപപ്പെടുന്ന കോശങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.
👉 ലിംഫോമ രോഗപ്രതിരോധ കോശങ്ങളിൽ നിന്നാണ് ഉണ്ടാകാറുള്ളത്.
👉 മെലനോമ പിഗ്മെൻ്റ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നത് ഈ രോഗം പ്രധാനമായും ചർമ്മത്തെയാണ് ബാധിക്കാറുള്ളത്.
👉 ക്യാൻസർ രോഗികളുമായുള്ള സമ്പർക്കം വളരെയധികം കുറയ്ക്കുക പുകയില പൂർണ്ണമായും ഉപേക്ഷിക്കുക ചില വൈറസുകൾ HPV, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ ബാക്ടീരിയകളിൽ നിന്നാണ്
👉ഭക്ഷണക്രമത്തിൽ പൂർണ്ണമായി ശ്രദ്ധിക്കുക വിറ്റാമിനുകളും പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക പൊണ്ണത്തടി നല്ലതല്ല
👉 പ്രായത്തിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുന്ന ഒരു രോഗമാണിത്
ശരീരം പെട്ടെന്ന് ക്ഷയിച്ചു
ക്ഷീണം വർദ്ധിക്കുന്നതും ശാരീരിക വേദനയും ഈ രോഗത്തിന് ലക്ഷണമാണ്
കുടലും മൂത്രസഞ്ചിലും ഉണ്ടാകുന്ന വേദനയും രക്തസ്രാവവും ഈ രോഗത്തിൻറെ അടയാളങ്ങളാണ്.
ഈ രോഗം തുടക്കത്തിൽ തന്നെ പരിശോധന നടത്തുന്നത് രോഗം പെട്ടെന്ന് സുഖപ്പെടാനും വ്യാപിക്കാതിരിക്കാനും നല്ലതാണ് .
👉 ശാരീരിക പരിശോധന
👉 എക്സ്-റേ, സിടി സ്കാനുകൾ, എംആർഐ സ്കാനുകൾ എന്നീ ടെസ്റ്റുകളിലൂടെ ഈ രോഗനിർണയം നടത്താം.
👉 ബയോപ്സി: ടിഷ്യു സാമ്പിളുകൾ ശേഖരിച്ചും ഈ രോഗം നിർണയിക്കാം.
👉 രക്തപരിശോധന നടത്തിയും ബയോ മാർക്കറുകൾ അല്ലെങ്കിൽ ജനിതകമാറ്റങ്ങളിൽ മാറ്റങ്ങളിലൂടെയും കണ്ടെത്താം.
ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി,
ഹോർമോൺ തെറാപ്പി, സ്ക്രീനിംഗ് ടെസ്റ്റുകൾ മാമോഗ്രാം, കൊളോനോസ്കോപ്പി
പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നതും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതും സമ്മിശ്ര ആഹാരം കഴിക്കുന്നതും
വ്യായാമം നിലനിർത്തുന്നതും ക്യാൻസർ രോഗം വരുന്നതിൽ നിന്നും ഒരു പരിധി വരെതടയാൻ കഴിയും . പുകയില, മദ്യപാനം മറ്റ് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗവും അമിതമായ സൂര്യപ്രകാശവും ഈ രോഗം വരാൻ കാരണമാകും.
ആരോഗ്യകരമായ ഭാരം നിലനിർത്തുക അമിതഭാരം നിരവധി ക്യാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
സമീകൃതാഹാരം ഭക്ഷണത്തിന് ഉൾപ്പെടുത്തുക പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുക.
പുകവലി പല തരത്തിലുള്ള കാൻസറിന് കാരണമാകും
മദ്യപാനം ചില ക്യാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ക്യാൻസർ തടയാൻ സൺസ്ക്രീൻ, വസ്ത്രം, തണൽ എന്നിവ ഉപയോഗിക്കുക പതിവ് പരിശോധനകൾക്കും സ്‌ക്രീനിങ്ങുകൾക്കും ക്യാൻസർ രോഗത്തെ നേരത്തെ കണ്ടെത്താനാകും. HPV, Hepatitis B വാക്സിനുകൾക്ക് ചില ക്യാൻസർ രോഗങ്ങളെ തടയാൻ കഴിയും.
കീടനാശിനികളുടെ ഉപയോഗവും കാർസിനോജനുകളുമായുള്ള സമ്പർക്കവും പരിമിതപ്പെടുത്തുക.
ആവശ്യത്തിന് ഉറങ്ങുക രാത്രിയിൽ 7-8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
👉 തക്കാളിയിലെ ലൈക്കോപീൻ
👉 ഗ്രീൻ റ്റി
ക്യാൻസർ പടരുന്നത് തടയാൻ കഴിയും.
👉 ബ്രോക്കോളി പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ
👉 ശരീരത്തിൽ ഉണ്ടാകുന്ന മുഴകൾ നീക്കം ചെയ്യുന്നതും ക്യാൻസർ വരുന്നതിനെ തടയാം കഴിയും.
👉 കീമോതെറാപ്പി, റേഡിയേഷൻ, ടാർഗെറ്റഡ് തെറാപ്പി തുടങ്ങിയ ചികിത്സകൾ ക്യാൻസറിൻ്റെ വളർച്ചയെ നിയന്ത്രിക്കാന് സഹായിക്കും. രോഗം വന്ന് ചികിത്സിക്കുന്നതിനെകാൾ രോഗം വരുന്നതിനെ തടയുന്നതാണ് നല്ലത്.