ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേനൽക്കാല ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ചില സുപ്രധാന കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്

മനുഷ്യശരീരത്തിന് താങ്ങാൻ കഴിയുന്നതിൽ കൂടുതൽ ചൂടാണ് വേനൽ കാലത്ത് നാം അനുഭവിക്കുന്നത് അത് കാരണം പല അസുഖങ്ങളും നമുക്ക് വരാറുണ്ട് അതിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കർത്തവ്യമാണ് അതിനുവേണ്ടി ചില മുൻകരുതലുകളും നാം എടുക്കേണ്ടതുണ്ട് അതിൽ പ്രധാനപ്പെട്ട ഏതൊക്കെ എന്ന് നമുക്ക് നോക്കാം. മൾട്ടിഫംഗ്ഷണൽ 22 ഇൻ 1 ഫുഡ് ചോപ്പർ വെജിറ്റബിൾ കട്ടർ, വേനൽക്കാലത്ത് ശരീരത്തിൽ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടുന്ന ഒരു സമയമാണ് അതുകൊണ്ട് നാം  തിളപ്പിച്ചാറിയ ധാരാളം വെള്ളം കുടിക്കണം ദിവസവും മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം ജലാംശം കൂടുതലുള്ള പഴ വർഗങ്ങൾ ഭക്ഷിക്കുകയും ശരീരത്തിന് നല്ല വിശ്രമം നൽകുകയും സൂര്യ പ്രകാശം നേരിട്ട് ശരീരത്തിലേക്ക് ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രമിക്കുകയും ചെയ്യണം.  കൂടുതൽ ചൂട് ഉണ്ടാവുന്ന സമയത്ത്   ശരീരത്തിൽ സൂര്യരശ്മി ഏൽതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത്   വളരെ നല്ലതാണ്. പായ വർഗ്ഗങ്ങളുടെ ജ്യൂസ് തണ്ണീർ മത്തൻ എന്നിവയും വളരെ നല്ലതാണ് അരമണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം എന്ന രീതിയിൽ കുടിക്കുന്നത് ശരീരത്തിന് ക്...
ഈയിടെയുള്ള പോസ്റ്റുകൾ